Wednesday, August 15th, 2018

‘ഗൂഗിള്‍ ഡുപ്ലെക്‌സ്’ ഫീച്ചറുമായി ഗൂഗിള്‍

ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക, എന്നിവ ഗൂഗിള്‍ ഡുപ്ലെക്‌സ് വഴി സാധിക്കും

Published On:May 11, 2018 | 8:15 am

ഗൂഗിള്‍ ഡുപ്ലെക്‌സ് എന്ന ഫീച്ചറുമായി ഗൂഗിള്‍. നിങ്ങള്‍ക്ക് ഒരു വ്യക്തിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അയാളെ വിളിക്കാനോ, അയാളുടെ കോള്‍ വന്നാലോ ഈ ഫീച്ചര്‍ പ്രകാരം ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും. ഈ ഫീച്ചര്‍ ഗൂഗിള്‍ അസിസ്റ്റന്റ് വഴിയാണ് ഉപയോഗിക്കാന്‍ സാധിക്കൂ. ഗൂഗിള്‍ ഡുപ്ലെക്‌സ് എന്ന സാങ്കതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക, എന്നിവ ഗൂഗിള്‍ ഡുപ്ലെക്‌സ് വഴി സാധിക്കും. ഗൂഗിള്‍ അസിസ്റ്റന്‍് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡുകളടക്കമാണ് ഫീച്ചര്‍ അധികൃതര്‍ അവതരിപ്പിച്ചത്.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍