Saturday, April 21st, 2018

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; റൊണാന്‍ നടി, ഫ്രാങ്കോ നടന്‍

മികച്ച സംവിധായകനുള്ള പുരസ്‌കാരം 'ദ ഷേപ്പ് ഓഫ് വാട്ടര്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗില്ലേര്‍മോ ടെല്‍ ടോറോയ്ക്കും ലഭിച്ചു.

Published On:Jan 8, 2018 | 10:44 am

ലോസ് ആഞ്ചലസ്: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഡ്രാമ വിഭാഗത്തില്‍ ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസൂറി’യും മികച്ച കോമഡി വിഭാഗത്തില്‍ ‘ലേഡി ബേഡും’ തെരഞ്ഞെടുക്കപ്പെട്ടു.
ലേഡി ബേഡിലെ അഭിനയത്തിന് സയോര്‍സ് റൊണാന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ദ ഡിസാസ്റ്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയിംസ് ഫ്രാങ്കോ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗില്ലേര്‍മോ ടെല്‍ ടോറോയ്ക്കും ലഭിച്ചു. മികച്ച ടിവി ഫിലിം ബിഗ് ലിറ്റില്‍ ലൈസ്.

 

 

LIVE NEWS - ONLINE

  • 1
    40 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    2 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍