Wednesday, September 19th, 2018

സ്വന്തംവീട്ടില്‍നിന്ന് സ്വര്‍ണവുമായി നാടുവിട്ട പതിനാറുകാരനും മൂന്ന് സുഹൃത്തുക്കളും പിടിയില്‍

താനൂര്‍: നിറമരതൂര്‍ പെരുവഴിയമ്പലത്തെ സ്വന്തംവീട്ടില്‍നിന്ന് 40പവന്‍ സ്വര്‍ണവുമായി നാടുവിട്ട പതിനാറുകാരനും ഇതിന് സഹായിച്ച മൂന്ന് സുഹൃത്തുക്കളും പിടിയിലായി. മങ്ങാട് താമസിക്കുന്ന പക്കിയ മക്കാനകത്ത് ഇര്‍ഷാദ്(19), മിനടത്തൂര്‍ തോട്ടിയില്‍ റിബിന്‍(18), കാളാട് ഇരുത്തോടി മുഹമ്മദ് ഷമീം(19) എന്നിവരും പതിനാറുകാരനുമാണ് പോലീസിന്റെ പിടിയിലായത്. മകന്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നത് മാതാവ് വിലക്കുകയും ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഫോണ്‍ ദുരുപയോഗംചെയ്യുന്നത് വിദേശത്തുള്ള പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ മകന്‍ വിവരം കൂട്ടുകാരായ ഇര്‍ഷാദ്, റിബിന്‍ എന്നിവരെ അറിയിക്കുകയും കവര്‍ച്ച നടത്തി … Continue reading "സ്വന്തംവീട്ടില്‍നിന്ന് സ്വര്‍ണവുമായി നാടുവിട്ട പതിനാറുകാരനും മൂന്ന് സുഹൃത്തുക്കളും പിടിയില്‍"

Published On:Jul 9, 2018 | 8:07 am

താനൂര്‍: നിറമരതൂര്‍ പെരുവഴിയമ്പലത്തെ സ്വന്തംവീട്ടില്‍നിന്ന് 40പവന്‍ സ്വര്‍ണവുമായി നാടുവിട്ട പതിനാറുകാരനും ഇതിന് സഹായിച്ച മൂന്ന് സുഹൃത്തുക്കളും പിടിയിലായി. മങ്ങാട് താമസിക്കുന്ന പക്കിയ മക്കാനകത്ത് ഇര്‍ഷാദ്(19), മിനടത്തൂര്‍ തോട്ടിയില്‍ റിബിന്‍(18), കാളാട് ഇരുത്തോടി മുഹമ്മദ് ഷമീം(19) എന്നിവരും പതിനാറുകാരനുമാണ് പോലീസിന്റെ പിടിയിലായത്. മകന്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നത് മാതാവ് വിലക്കുകയും ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഫോണ്‍ ദുരുപയോഗംചെയ്യുന്നത് വിദേശത്തുള്ള പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ മകന്‍ വിവരം കൂട്ടുകാരായ ഇര്‍ഷാദ്, റിബിന്‍ എന്നിവരെ അറിയിക്കുകയും കവര്‍ച്ച നടത്തി നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    19 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 2
    43 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    53 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    57 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    60 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    1 hour ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    13 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍