ബോധരഹിതയാക്കി വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍

Published:December 13, 2016

മലപ്പുറം: കുറ്റിപ്പുറത്ത് ബോധരഹിതയാക്കി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ അന്തിക്കാട് സ്വദേശിനി ഓമന(39)യെയാണ് കുറ്റിപ്പുറം എസ്‌ഐ പി സദാനന്ദനും സംഘവും അറസ്റ്റ്‌ചെയ്തത്. തിരൂര്‍ തെക്കന്‍കുറ്റൂര്‍ മലയത്ത് കിഴക്കേവീട്ടില്‍ കമലത്തിന്റെ ആഭരണങ്ങളാണ് കുറ്റിപ്പുറത്തുവച്ച് കഴിഞ്ഞ വെള്ളിയാഴ്ച മോഷ്ടിച്ചത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.