Saturday, January 19th, 2019

ചെന്നൈ വിമാനത്താവളത്തില്‍ 24 കിലോ സ്വര്‍ണം പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ കടത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ട് ദക്ഷിണകൊറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 24 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. അന്വേഷണം നടക്കുകയാണെന്നാണ് വിവരം.  

Published On:Jan 12, 2019 | 2:05 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ കടത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ട് ദക്ഷിണകൊറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 24 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    41 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു