Wednesday, November 14th, 2018

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; ഓഹരി വിപണി കുതിച്ചു

കൊച്ചി : സ്വര്‍ണവില ഒറ്റയടിക്ക് പവന് 480 രൂപ ഇടിഞ്ഞ് പവന് 19200 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2400 രൂപയിലാണ് വ്യപാരം നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 19480 രൂപയില്‍ എത്തിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ വില. അന്താരാഷ്ട്ര വിപണിയില്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ചയില്‍ എത്തിയതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. അതേസമയം ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. സെന്‍സെക്‌സ് രാവിലെ … Continue reading "സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; ഓഹരി വിപണി കുതിച്ചു"

Published On:Jun 28, 2013 | 11:03 am

കൊച്ചി : സ്വര്‍ണവില ഒറ്റയടിക്ക് പവന് 480 രൂപ ഇടിഞ്ഞ് പവന് 19200 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2400 രൂപയിലാണ് വ്യപാരം നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 19480 രൂപയില്‍ എത്തിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ വില. അന്താരാഷ്ട്ര വിപണിയില്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ചയില്‍ എത്തിയതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.
അതേസമയം ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. സെന്‍സെക്‌സ് രാവിലെ 301.45 പോയിന്റെ നിഫ്റ്റി 93.45 പോയിന്റെ ഉയര്‍ന്നിരുന്നു. എണ്ണവാതകം, ലോഹം, വാഹനം എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐ ടി ഓഹരികള്‍ നഷ്ടത്തിലാണ്.

 

LIVE NEWS - ONLINE

  • 1
    6 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 2
    14 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 3
    16 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 4
    28 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 5
    38 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 6
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 7
    17 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 8
    18 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 9
    19 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം