Thursday, January 24th, 2019

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍വില 21,680 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,710 രൂപയിലെത്തി. ഈ ആഴ്ചയിലെ ആദ്യ മൂന്നു ദിവസങ്ങളില്‍ 22,120 രൂപയിലേക്ക് ഉയര്‍ന്നസ്വര്‍ണ വില വ്യാഴാഴ്ച 21,920 രൂപയിലേക്ക് താഴ്ന്നു. ഇന്ന് കൂടി വില താഴ്ന്നതോടെ രണ്ടു ദിവസം കൊണ്ട് 440 രൂപയുടെ ഇടിവാണ് പവന്‍വിലയിലുണ്ടായത്.

Published On:Oct 11, 2013 | 11:10 am

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍വില 21,680 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,710 രൂപയിലെത്തി.
ഈ ആഴ്ചയിലെ ആദ്യ മൂന്നു ദിവസങ്ങളില്‍ 22,120 രൂപയിലേക്ക് ഉയര്‍ന്നസ്വര്‍ണ വില വ്യാഴാഴ്ച 21,920 രൂപയിലേക്ക് താഴ്ന്നു. ഇന്ന് കൂടി വില താഴ്ന്നതോടെ രണ്ടു ദിവസം കൊണ്ട് 440 രൂപയുടെ ഇടിവാണ് പവന്‍വിലയിലുണ്ടായത്.

LIVE NEWS - ONLINE

  • 1
    44 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    1 hour ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    1 hour ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    3 hours ago

    മൂന്നാറില്‍ അതിശൈത്യം

  • 6
    3 hours ago

    പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

  • 7
    3 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 8
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 9
    16 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി