Wednesday, November 21st, 2018

സ്വര്‍ണ വില കുറഞ്ഞു

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 440 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്.

Published On:Aug 31, 2017 | 11:00 am

കൊച്ചി: സ്വര്‍ണ വിലക്ക് ഇന്ന് അല്പം കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 440 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്. 22,000 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 2
    34 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

  • 3
    1 hour ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 4
    1 hour ago

    ബ്രസീലിന് ജയം

  • 5
    1 hour ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 6
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 7
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 8
    3 hours ago

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

  • 9
    3 hours ago

    ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്