സ്വര്‍ണ വില കൂടി

Published:January 10, 2017

gold full

 

 

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 21,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 2,690 രൂപയിലെത്തി. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്റെ വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.