Thursday, April 18th, 2019

സ്വര്‍ണമാല കവര്‍ന്നു

മലപ്പുറം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷണം പോയി. മരക്കരപ്പറമ്പില്‍ നിന്നു ഡോക്ടറെ കണ്ടു ബസ് കയറിയ പനങ്ങാങ്ങര തീകുന്ന് പറമ്പിലെ പരേതനായ കരിമ്പനക്കല്‍ മുഹമ്മദിന്റെ ഭാര്യ ഖദീജയുടെ കയ്യിലുണ്ടായിരുന്ന മകളുടെ താലിമാലയാണു നഷ്ടപ്പെട്ടത്. പോലീസില്‍ പരാതി നല്‍കി.

Published On:Oct 23, 2013 | 1:48 pm

മലപ്പുറം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷണം പോയി. മരക്കരപ്പറമ്പില്‍ നിന്നു ഡോക്ടറെ കണ്ടു ബസ് കയറിയ പനങ്ങാങ്ങര തീകുന്ന് പറമ്പിലെ പരേതനായ കരിമ്പനക്കല്‍ മുഹമ്മദിന്റെ ഭാര്യ ഖദീജയുടെ കയ്യിലുണ്ടായിരുന്ന മകളുടെ താലിമാലയാണു നഷ്ടപ്പെട്ടത്. പോലീസില്‍ പരാതി നല്‍കി.

LIVE NEWS - ONLINE

  • 1
    5 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    7 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    9 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    10 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    11 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    12 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    12 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    12 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    13 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്