Saturday, September 22nd, 2018

ഒന്നരക്കോടിയുടെ സ്വര്‍ണവും വജ്രക്കല്ലുകളും പിടികൂടി

തിരു : കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും വജ്രക്കല്ലുകളും പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമരവിള ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ആഭരണങ്ങള്‍ പിടികൂടിയത്. 156.311 കാരറ്റ് വരുന്ന വജ്രം, 1139 ഗ്രാം സ്വര്‍ണം എന്നിവയാണ് പിടികൂടിയത്. ആഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. ആഭരണങ്ങള്‍ വില്‍പനനികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Published On:Apr 15, 2013 | 11:38 am

തിരു : കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും വജ്രക്കല്ലുകളും പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമരവിള ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ആഭരണങ്ങള്‍ പിടികൂടിയത്. 156.311 കാരറ്റ് വരുന്ന വജ്രം, 1139 ഗ്രാം സ്വര്‍ണം എന്നിവയാണ് പിടികൂടിയത്. ആഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. ആഭരണങ്ങള്‍ വില്‍പനനികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി