Thursday, September 20th, 2018

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കാസര്‍കോട്: ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശി മുഹ് സിന്‍ അബൂബക്കറാണ് സ്വര്‍ണവുമായി പിടിയിലായത്. മംഗലൂരു വിമാനത്താവളത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണവുമായി ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും 697 ഗ്രാം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. സലാഡ് മേക്കിംഗ് മെഷീന്‍, പോര്‍ട്ടബിള്‍ സി ഡി, റേഡിയോ എന്നിവയുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മംഗലൂരുവിലെത്തിയ മുഹ് സിനെ സംശയം … Continue reading "ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി"

Published On:Jul 14, 2018 | 8:09 am

കാസര്‍കോട്: ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശി മുഹ് സിന്‍ അബൂബക്കറാണ് സ്വര്‍ണവുമായി പിടിയിലായത്. മംഗലൂരു വിമാനത്താവളത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണവുമായി ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും 697 ഗ്രാം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. സലാഡ് മേക്കിംഗ് മെഷീന്‍, പോര്‍ട്ടബിള്‍ സി ഡി, റേഡിയോ എന്നിവയുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മംഗലൂരുവിലെത്തിയ മുഹ് സിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇയാള്‍ കൊണ്ടുവന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച അവസ്ഥയില്‍ സ്വര്‍ണം കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    9 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    9 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല