Friday, September 21st, 2018

ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തിയ കേസ്: യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു 2014ല്‍ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തിയകേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരനും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള എടനീരിലെ മുഹമ്മദ് അസ്ല(39) മാണ് അറസ്റ്റിലായത്. അഹമ്മദുകുഞ്ഞി, നൂര്‍ മഹല്‍ അട്ടേങ്ങാനം എന്ന മേല്‍വിലാസമുള്ള പാസ്‌പോര്‍ട്ടുമായി മുംബൈ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി എത്തിയ ഇയാളെ ഡി.ആര്‍.ഐയാണ് അറസ്റ്റ് ചെയ്തത്. ഏറെക്കാലത്തെ റിമാന്‍ന്റിന് ശേഷം പുറത്തിറങ്ങിയ അസ്ലം മുങ്ങുകയായിരുന്നു. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരാള്‍ പ്രദേശത്തില്ലെന്നു വ്യക്തമായി. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ … Continue reading "ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തിയ കേസ്: യുവാവ് അറസ്റ്റില്‍"

Published On:Jun 14, 2018 | 8:05 am

കാസര്‍കോട്: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു 2014ല്‍ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തിയകേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരനും സംഘവും അറസ്റ്റ് ചെയ്തു.
ചെര്‍ക്കള എടനീരിലെ മുഹമ്മദ് അസ്ല(39) മാണ് അറസ്റ്റിലായത്. അഹമ്മദുകുഞ്ഞി, നൂര്‍ മഹല്‍ അട്ടേങ്ങാനം എന്ന മേല്‍വിലാസമുള്ള പാസ്‌പോര്‍ട്ടുമായി മുംബൈ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി എത്തിയ ഇയാളെ ഡി.ആര്‍.ഐയാണ് അറസ്റ്റ് ചെയ്തത്. ഏറെക്കാലത്തെ റിമാന്‍ന്റിന് ശേഷം പുറത്തിറങ്ങിയ അസ്ലം മുങ്ങുകയായിരുന്നു. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരാള്‍ പ്രദേശത്തില്ലെന്നു വ്യക്തമായി. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ എടനീര്‍ സ്വദേശി മുഹമ്മദ് അസ്ലമാണെന്നു വ്യക്തമായത്.

 

LIVE NEWS - ONLINE

  • 1
    20 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 3
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 4
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 5
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല