Wednesday, July 24th, 2019

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അഞ്ച് ദിവസത്തിനിടെ 41.16 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടി. ഏഴ് കേസുകളിലായി 41.16 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. ലഗേജിലും ഷൂസിലും ഉള്‍പ്പെടെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.3 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. 15.34 ലക്ഷത്തോളം രൂപ വരുന്ന 497 ഗ്രാം സ്വര്‍ണം വിമാനത്തില്‍ ടെര്‍മിനലിലേക്ക് യാത്രക്കാരെ എത്തിക്കുന്ന ബസില്‍ ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കള്ളക്കടത്ത് തടയുന്നതിനായി കസ്റ്റംസ് വിഭാഗം പരിശോധന ശക്തമാക്കിയതായി കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.

Published On:Apr 6, 2018 | 10:02 am

LIVE NEWS - ONLINE

  • 1
    11 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    13 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    19 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    19 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    21 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി