Tuesday, September 18th, 2018

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 21,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2,710 രൂപയിലെത്തി. ശനിയാഴ്ച പവന്‍വില 21,480 രൂപയിലെത്തി ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് വില കൂടിയത്.  

Published On:Oct 7, 2013 | 10:46 am

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 21,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 2,710 രൂപയിലെത്തി.
ശനിയാഴ്ച പവന്‍വില 21,480 രൂപയിലെത്തി ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് വില കൂടിയത്.

 

LIVE NEWS - ONLINE

  • 1
    39 mins ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    2 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    3 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    7 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍