Monday, November 19th, 2018

ഗോവ ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രം

          മുംബൈ: ഗോവ രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രം. അന്താരാഷ്ട്ര യാത്രാ മാഗസിനായ കോണ്‍ടെ നാസ്റ്റിന്റെ തെരഞ്ഞെടുപ്പിലാണ് കേരളത്തെ മറികടന്ന് ഗോവ ഒന്നാമതെത്തിയത്. ഗോവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്ന ഈ സമയത്ത് ഇതിനായുള്ള നടപടികളും ഗോവ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീ ടാക്‌സി ഡ്രൈവര്‍മാര്‍രെ ഉടന്‍ നിരത്തിലിറക്കും. ബീച്ച് ടൂറിസമാണ് ഇവിടെത്തെ സവിശേഷത. സുന്ദരമായ ബീച്ചുകളാണ് മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവക്ക് … Continue reading "ഗോവ ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രം"

Published On:Nov 30, 2013 | 11:19 am

Goa Full

 

 

 

 

 

മുംബൈ: ഗോവ രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രം. അന്താരാഷ്ട്ര യാത്രാ മാഗസിനായ കോണ്‍ടെ നാസ്റ്റിന്റെ തെരഞ്ഞെടുപ്പിലാണ് കേരളത്തെ മറികടന്ന് ഗോവ ഒന്നാമതെത്തിയത്. ഗോവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്ന ഈ സമയത്ത് ഇതിനായുള്ള നടപടികളും ഗോവ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീ ടാക്‌സി ഡ്രൈവര്‍മാര്‍രെ ഉടന്‍ നിരത്തിലിറക്കും. ബീച്ച് ടൂറിസമാണ് ഇവിടെത്തെ സവിശേഷത. സുന്ദരമായ ബീച്ചുകളാണ് മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവക്ക് പ്രകൃതി നല്‍കി അനുഗ്രഹം. വാട്ടര്‍ സ്‌പോര്‍ട്ട്‌സ്, ചൂതുകളി, കുറഞ്ഞ നിരക്കില്‍ മദ്യ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ഗോവയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    2 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    4 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    8 hours ago

    ശബരിമല കത്തിക്കരുത്

  • 5
    8 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    8 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    10 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    10 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’