Saturday, January 19th, 2019

കാലാവസ്ഥ ചതിച്ചു ബംഗലൂരു കണ്ട് മടങ്ങി ഗോ എയര്‍ വിമാനം

ഇന്ന് പുലര്‍ച്ചെ 6.45നാണ് കണ്ണൂരില്‍ നിന്നും 140 യാത്രക്കാരുമായി ഗോ എയര്‍ വിമാനം ബംഗലൂരുവിലേക്ക് പറന്നുയര്‍ന്നത്.

Published On:Jan 10, 2019 | 4:27 pm

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ഇറക്കാതെ തിരിച്ചിറക്കി. ആദ്യമായാണ് കണ്ണൂരില്‍ നിന്നും യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ലക്ഷ്യം കാണാതെ തിരിച്ചിറക്കിയത്. ഇന്ന് പുലര്‍ച്ചെ 6.45നാണ് കണ്ണൂരില്‍ നിന്നും 140 യാത്രക്കാരുമായി ഗോ എയര്‍ വിമാനം ബംഗലൂരുവിലേക്ക് പറന്നുയര്‍ന്നത്. എന്നാല്‍ ബംഗലൂരുവില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം ഇറക്കാനായില്ല. അതിനാല്‍ ഗോ എയര്‍ 8.15 ഓടെ കണ്ണൂരില്‍ തിരിച്ചിറക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    11 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    54 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു