Wednesday, December 12th, 2018

പുതിയ ഫീച്ചറുകളുമായി ജിമെയില്‍

പുതിയ പല ഫീച്ചറുകളും അധികം വൈകാതെ ജിമെയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന

Published On:Apr 16, 2018 | 3:01 pm

ജിമെയിലിന്റെ വെബ് പതിപ്പില്‍ മാറ്റങ്ങള്‍ വരുന്നു. പുതിയ പല ഫീച്ചറുകളും അധികം വൈകാതെ ജിമെയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ടെക് വെബ്‌സൈറ്റ് ആയ ദി വെജര്‍ പുതിയ രൂപകല്‍പനയുടെ സ്‌ക്രീന്‍ ഷോട്ട് പുറത്തു വിട്ടു. സ്മാര്‍ട് റിപ്ലൈ ആണ് ഗൂഗിള്‍ പ്രധാനമായും കൊണ്ടുവരുന്ന മാറ്റം. ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയായി ഉണ്ടാകും. ഇതില്‍ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുക്കാം.
സ്‌നൂസ് ഫീച്ചറാണ് മറ്റൊരു മാറ്റം. ഇന്‍ബോക്‌സില്‍ നിന്നും താല്‍ക്കാലികമായി ഇമെയിലുകള്‍ തടയുന്ന ഫീറ്ററാണിത്. ഈ രണ്ട് ഫീച്ചറുകള്‍ക്കും ജിമെയിലിന്റെ ഇന്‍ബോക്‌സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ജിമെയില്‍ ഇന്‍ബോക്‌സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാകും.

LIVE NEWS - ONLINE

  • 1
    3 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    5 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    6 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    9 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    11 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    13 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    14 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും