Wednesday, April 24th, 2019

ജിമെയിലിന്റെ മൊബൈല്‍ ആപ്പിലും പുതിയ ഫീച്ചര്‍ വരുന്നു…

കസ്റ്റമൈസ് ചെയ്യാവുന്ന സൈ്വപ് ഗസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളാണ് ജിമെയില്‍ കൊണ്ടു വരുന്നത്

Published On:Jun 13, 2018 | 8:38 am

ജിമെയിലിന്റെ മൊബൈല്‍ ആപ്പിലും മാറ്റങ്ങള്‍ നടത്തിയിരിക്കുകയാണ് ഗൂഗിള്‍. കസ്റ്റമൈസ് ചെയ്യാവുന്ന സൈ്വപ് ഗസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളാണ് ജിമെയില്‍ കൊണ്ടു വരുന്നത്. പുതിയ ജിമെയിലിലെ സൈ്വപ് ഗസ്റ്റര്‍ വഴി ഇടത്തോട്ടും വലത്തോട്ടും സൈ്വപ് ചെയ്യുമ്പോള്‍ എന്ത് ഫങ്ഷനാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇനി ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.
സൈ്വപ് ഗസ്റ്ററുകളിലൂടെ ചില ഫങ്ഷനുകള്‍ സാധ്യമാല്ലായിരുന്നു. ഇപ്പോള്‍ ഈ പരിമിതിയാണ് മറികടന്നിരിക്കുന്നത്. സൈ്വപ് സംവിധാനം ഡിസേബിള്‍ ചെയ്യാനും സൗകര്യമുണ്ട്. ഈ സംവിധാനത്തിലൂടെ മെയിലുകള്‍ ഡിലീറ്റ് ചെയ്യുക, മൂവ് ചെയ്യുക, മാര്‍ക്ക് ചെയ്യുക, സ്‌നൂസ് ചെയ്യുക തുടങ്ങിയവ എളുപ്പത്തില്‍ നടക്കും. ഈ സംവിധാനം കിട്ടാന്‍ വേണ്ടി, സെറ്റിംഗ്‌സില്‍ ജനറല്‍ സെറ്റിംഗ്‌സ് ഓപ്ഷന്‍ എടുത്ത് ‘സൈ്വപ് ആക്ഷന്‍’ സെറ്റ് ചെയ്യാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 2
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 3
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 4
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 5
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 6
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 7
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 8
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 9
    9 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു