Wednesday, September 26th, 2018

നീലേശ്വരത്ത് നിന്നും കാണാതായ പെണ്‍കുട്ടികള്‍ ഗുരുവായൂരില്‍

      തൃശൂര്‍ / കാസര്‍കോട്: നീലേശ്വരത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളെ ഗുരുവായൂരില്‍ കണ്ടെത്തി. ഇന്നലെ രാവിലെ വീട്ടില്‍ നിന്നിറങ്ങിയ 16 ഉം 18 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ വീട്ടുകാര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടികള്‍ ഗുരുവായൂരില്‍ ഉള്ളതായി വിവരം ലഭിച്ചു. ഗുരുവായൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനും നീലേശ്വരത്തുനിന്നും പോലീസ് ഗുരുവായൂരിലേക്ക് പോയിട്ടുണ്ട്. നീലേശ്വരം കരിന്തളം … Continue reading "നീലേശ്വരത്ത് നിന്നും കാണാതായ പെണ്‍കുട്ടികള്‍ ഗുരുവായൂരില്‍"

Published On:Jun 8, 2017 | 12:14 pm

Missing Full Image 001100

 

 

 

തൃശൂര്‍ / കാസര്‍കോട്: നീലേശ്വരത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളെ ഗുരുവായൂരില്‍ കണ്ടെത്തി. ഇന്നലെ രാവിലെ വീട്ടില്‍ നിന്നിറങ്ങിയ 16 ഉം 18 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ വീട്ടുകാര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടികള്‍ ഗുരുവായൂരില്‍ ഉള്ളതായി വിവരം ലഭിച്ചു. ഗുരുവായൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനും നീലേശ്വരത്തുനിന്നും പോലീസ് ഗുരുവായൂരിലേക്ക് പോയിട്ടുണ്ട്. നീലേശ്വരം കരിന്തളം സ്വദേശിനികളായ പെണ്‍കുട്ടികളെ കാണാതായ സംഭവം നാട്ടില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും കാരണമായിരുന്നു.

LIVE NEWS - ONLINE

  • 1
    11 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    5 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    5 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    6 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു