Thursday, November 15th, 2018

മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് നീക്കാന്‍ ഫേസ്മാസ്‌ക്ക് ഇട്ടു, എന്നാല്‍ നഷ്ടമായത് പുരികം!

ഫിലിപ്പീന്‍സ് സ്വദേശിയായ ജെനെല്ലയ്ക്കാണ് അബദ്ധം സംഭവിച്ചത്

Published On:Mar 8, 2018 | 10:35 am

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ്. തിളക്കമാര്‍ മുഖത്തിന് വേണ്ടി പല പല പരീക്ഷണങ്ങളും നടത്താന്‍ ഇന്നത്തെ തലമുറ തയ്യാറാണ്. അതിനാല്‍ തന്നെ പല അബദ്ധങ്ങളും അവര്‍ക്ക് സംഭവിക്കാറുമുണ്ട്. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിക്കും സംഭവച്ചത് അത്തരം അബദ്ധമാണ്.
ജെനെല്ല എന്ന 22 കാരി മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് നീക്കാനായിരുന്നു ഫേസ്മാസ്‌ക്ക് ഇട്ടത്. എന്നാല്‍ പിന്നീട് സംഭവിച്ചതോ..മനോഹരമായ പുരികം ജെനെല്ലയ്ക്ക് നഷ്ടമായി. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ വായിക്കാതെ ചെയ്തത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചത്. പുരികത്തിന് പുരട്ടരുത് എന്ന പ്രത്യേക നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഫെയ്‌സ്മാസ്‌ക്ക് നീക്കം ചെയ്യുമ്പോഴാണ് തന്റെ പുരികം നഷ്ടപ്പെട്ടത് ജെനെല്ല തിരിച്ചറിയുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    11 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    14 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    17 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    17 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    17 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    18 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    19 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    19 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി