Tuesday, September 18th, 2018

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് ചൈന

  ബീജിംഗ്: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചൈന. നിയന്ത്രണ രേഖക്കടുത്ത് അസ്വസ്ഥത നിലനില്‍ക്കുന്നത് പ്രദേശത്തൊട്ടാകെ അസമാധനവും അരക്ഷിതത്വവും ഉണ്ടാകുന്നതുകൊണ്ടാണ് ഈയൊരു ദൗത്യവുമായി മുന്നോട്ടുവരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബീജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാര്‍ഥകമായ ചര്‍ച്ചകള്‍ നടത്തി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ഇസ്ലാമാബാദിനോടും ന്യൂഡല്‍ഹിയോടും അദ്ദേഹം ആവശ്യപ്പെട്ടു. സിക്കിമിലെ ഡോക് ലാമില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ എത്രയും പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്ന് ചൈനീസ് വിദേശകാര്യ … Continue reading "കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് ചൈന"

Published On:Jul 13, 2017 | 1:05 pm

 

ബീജിംഗ്: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചൈന. നിയന്ത്രണ രേഖക്കടുത്ത് അസ്വസ്ഥത നിലനില്‍ക്കുന്നത് പ്രദേശത്തൊട്ടാകെ അസമാധനവും അരക്ഷിതത്വവും ഉണ്ടാകുന്നതുകൊണ്ടാണ് ഈയൊരു ദൗത്യവുമായി മുന്നോട്ടുവരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബീജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാര്‍ഥകമായ ചര്‍ച്ചകള്‍ നടത്തി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ഇസ്ലാമാബാദിനോടും ന്യൂഡല്‍ഹിയോടും അദ്ദേഹം ആവശ്യപ്പെട്ടു.
സിക്കിമിലെ ഡോക് ലാമില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ എത്രയും പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    6 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    1 hour ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്