Tuesday, April 23rd, 2019

ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം: 10 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട : ജനറല്‍ ആശുപത്രിയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, സിപിഎം കൗണ്‍സിലര്‍മാരടക്കം എട്ടുപേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി 10 ന് ആണ് സംഭവം. കോണ്‍ഗ്രസിലെ എം സി ഷെരീഫിനും സിപിഎം കൗണ്‍സിലര്‍ വി എ ഷാജഹാനും ബന്ധുക്കള്‍ക്കുമാണ് പരുക്കേറ്റത്. കുലശേഖരപേട്ടയില്‍ സ്ത്രീകള്‍ മാത്രം താമസമുള്ള വീട്ടില്‍ യുവാവ് കയറിയിറങ്ങുന്നതിനെ വി എ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവും സഹോദരനും അച്ഛനും ചേര്‍ന്ന് തന്റെ വീട്ടില്‍ … Continue reading "ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം: 10 പേര്‍ക്ക് പരുക്ക്"

Published On:Sep 23, 2013 | 8:21 pm

പത്തനംതിട്ട : ജനറല്‍ ആശുപത്രിയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, സിപിഎം കൗണ്‍സിലര്‍മാരടക്കം എട്ടുപേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി 10 ന് ആണ് സംഭവം. കോണ്‍ഗ്രസിലെ എം സി ഷെരീഫിനും സിപിഎം കൗണ്‍സിലര്‍ വി എ ഷാജഹാനും ബന്ധുക്കള്‍ക്കുമാണ് പരുക്കേറ്റത്. കുലശേഖരപേട്ടയില്‍ സ്ത്രീകള്‍ മാത്രം താമസമുള്ള വീട്ടില്‍ യുവാവ് കയറിയിറങ്ങുന്നതിനെ വി എ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവും സഹോദരനും അച്ഛനും ചേര്‍ന്ന് തന്റെ വീട്ടില്‍ കയറി അക്രമം നടത്തിയെന്നും സഹോദരി ഷീബ ബീവിയെ മര്‍ദിച്ചുവെന്നും ഷാജഹാന്‍ ആരോപിക്കുന്നു. തുടര്‍ന്ന് സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയ തന്നേയും മകന്‍ അന്‍സര്‍ മുഹമ്മദിനെയും മര്‍ദിച്ചതായും ഷാജഹാന്‍ പരാതിപ്പെട്ടു. ആശുപത്രിയില്‍ വച്ചും ഷീബ ബീവിക്ക് മര്‍ദനമേറ്റെന്നും അദ്ദേഹം പറയുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    3 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    3 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    4 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    5 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    6 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    6 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    6 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു