Friday, October 19th, 2018

ഗാസ സംഘര്‍ഷം; മരണം 60 ആയി

സംഭവത്തില്‍ 400ലേറെപ്പേര്‍ക്ക് പരിക്കേറ്റു

Published On:May 16, 2018 | 9:30 am

ഗാസ: ഗാസയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ രണ്ടു പേര്‍കൂടി കൊല്ലപ്പെട്ടു. ഇതോടെ അടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60ആയി. സംഭവത്തില്‍ 400ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ പ്രതിഷേധക്കാരുടെ എണ്ണത്തിലും വന്‍ കുറവുണ്ടെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    3 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    5 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    7 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    9 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    10 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    10 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    11 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല