Friday, February 22nd, 2019

പതിനാലുവര്‍ഷത്തിന് ശേഷം ഗൗതമി മലയാളത്തിലേക്ക്

        നീണ്ട ഇടവേളയ്ക്കുശേഷം ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗൗതമി ഒരു മലയാളത്തില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സംഗീത് ശിവന്‍ നിര്‍മ്മിച്ച കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. ഷൂട്ടിംഗ് ഹരിപ്പാട് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനോടൊപ്പം ഗൗതമി അഭിനയിച്ച തെലുങ്കുചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് വിദ്യാരംഭം, ഡാഡി, … Continue reading "പതിനാലുവര്‍ഷത്തിന് ശേഷം ഗൗതമി മലയാളത്തിലേക്ക്"

Published On:Mar 21, 2017 | 10:18 am

Gauthami Latest Image Full

 

 

 

 

നീണ്ട ഇടവേളയ്ക്കുശേഷം ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗൗതമി ഒരു മലയാളത്തില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സംഗീത് ശിവന്‍ നിര്‍മ്മിച്ച കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. ഷൂട്ടിംഗ് ഹരിപ്പാട് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനോടൊപ്പം ഗൗതമി അഭിനയിച്ച തെലുങ്കുചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.
ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് വിദ്യാരംഭം, ഡാഡി, ധ്രുവം, ചുക്കാന്‍, ജാക്ക്‌പോട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഗൗതമി ഒടുവില്‍ അഭിനയിച്ചത് വരും വരുന്നു വന്നു എന്ന മലയാള ചിത്രത്തിലായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    7 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    15 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം