Saturday, September 22nd, 2018

പാചക വാതക സബ്‌സിഡിയില്‍ തട്ടിപ്പെന്ന് ആക്ഷേപം

കോട്ടയം: ബാങ്ക് അക്കൗണ്ട് വഴി പാചക വാതകം നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പെന്ന്. ഈ പദ്ധതി വഴി ഗ്യാസ് സിലിണ്ടറിന് ഉപഭോക്താവ് നല്‍കേണ്ട തുക കഴിച്ച് ബാക്കി തുക സബ്‌സിഡിയായി നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നികുതി തുക കൂടി എണ്ണക്കമ്പനികള്‍ വസൂലാക്കിയാണ് സബ്‌സിഡി നല്‍കുന്നതത്രെ. സബ്‌സിഡി വഴി പാചകവാതകം ലഭിക്കുമ്പോള്‍ ഉപഭോക്താവ് സിലിണ്ടറിന് 978 രൂപയാണ് നല്‍കേണ്ടത്. സബ്‌സിഡിയായി 535 രൂപ ലഭിക്കണം. എന്നാല്‍ 508 രൂപമാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. 27 രൂപയുടെ കുറവാണ് സബ്‌സിഡിയില്‍ ഉണ്ടാവുന്നത്്. ഇത് നികുതി … Continue reading "പാചക വാതക സബ്‌സിഡിയില്‍ തട്ടിപ്പെന്ന് ആക്ഷേപം"

Published On:Oct 1, 2013 | 11:57 am

കോട്ടയം: ബാങ്ക് അക്കൗണ്ട് വഴി പാചക വാതകം നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പെന്ന്. ഈ പദ്ധതി വഴി ഗ്യാസ് സിലിണ്ടറിന് ഉപഭോക്താവ് നല്‍കേണ്ട തുക കഴിച്ച് ബാക്കി തുക സബ്‌സിഡിയായി നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നികുതി തുക കൂടി എണ്ണക്കമ്പനികള്‍ വസൂലാക്കിയാണ് സബ്‌സിഡി നല്‍കുന്നതത്രെ.
സബ്‌സിഡി വഴി പാചകവാതകം ലഭിക്കുമ്പോള്‍ ഉപഭോക്താവ് സിലിണ്ടറിന് 978 രൂപയാണ് നല്‍കേണ്ടത്. സബ്‌സിഡിയായി 535 രൂപ ലഭിക്കണം. എന്നാല്‍ 508 രൂപമാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. 27 രൂപയുടെ കുറവാണ് സബ്‌സിഡിയില്‍ ഉണ്ടാവുന്നത്്. ഇത് നികുതി തുകയാണെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എണ്ണക്കമ്പനികളുടെ ഈ നിലപാടിനെതിരെ പല ജില്ലകളിലും വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള