Wednesday, August 21st, 2019

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാല്‍

ഗ്യാസ് ചോര്‍ന്നുവെന്ന് കണ്ടാല്‍ വെന്റിലേറ്ററുകള്‍, വാതിലുകള്‍ എന്നിവ താമസം കൂടാതെ തുറന്നിടണം

Published On:Aug 2, 2019 | 12:53 pm

വീട്ടില്‍ പാചക വാതക ഗ്യാസ് ചോര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും സംശയമാണ്. ഈ അറിവില്ലായ്മയാണ് പിന്നീട് തീപിടിത്തതിന് കാരണമാവുന്നത്. പതിവില്‍ കൂടുതല്‍ ഗന്ധം വരുന്നുണ്ട് എങ്കില്‍ ശ്രദ്ധിക്കണം. ഗ്യാസിന് ചോര്‍ച്ചയുണ്ടെന്നാണ് ഇതിന് കാരണം.
ഗ്യാസ് ചോര്‍ന്നുവെന്ന് കണ്ടാല്‍ വെന്റിലേറ്ററുകള്‍, വാതിലുകള്‍ എന്നിവ താമസം കൂടാതെ തുറന്നിടണം. ചെറിയ രീതിയില്‍ ആണ് തീ ഉണ്ടാകുന്നതെങ്കില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്. വേഗത്തില്‍ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുകയും പുതുതായി സ്വിച്ച് ഇടാതിരിക്കയും ചെയ്യണം. ചോര്‍ച്ച ഉണ്ടായാല്‍ ഗ്യാസ് വലിച്ചിഴച്ച് കൊണ്ടു പോകരുത്. ഉയര്‍ത്തി കൊണ്ടു പോകണം. ഓക്‌സിജന്റെ സാന്നിധ്യം ഒഴിവാക്കാന്‍ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനുശേഷം എടുത്തു പുറത്തു വയ്ക്കുക.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    4 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    4 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    5 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു