Tuesday, April 23rd, 2019

സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴുപേര്‍ക്ക് പൊള്ളലേറ്റു

എറണാകുളം: ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴുപേര്‍ക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരം. ഇവരെ പാലാരിവട്ടത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള നാലുപേരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ ഒന്‍പത് മണിക്ക് കാലടിയിലെ ഒരു ഹോട്ടലിലാണ് അപകടം. ലീക്കായ ഗ്യാസ് സിലിണ്ടര്‍ ഹോട്ടലിന് പുറത്തേക്കെടുത്തപ്പോഴാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെല്ലാം ഹോട്ടല്‍ജീവനക്കാരാണ്.

Published On:Aug 14, 2013 | 4:15 pm

എറണാകുളം: ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴുപേര്‍ക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരം.
ഇവരെ പാലാരിവട്ടത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള നാലുപേരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നുരാവിലെ ഒന്‍പത് മണിക്ക് കാലടിയിലെ ഒരു ഹോട്ടലിലാണ് അപകടം. ലീക്കായ ഗ്യാസ് സിലിണ്ടര്‍ ഹോട്ടലിന് പുറത്തേക്കെടുത്തപ്പോഴാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെല്ലാം ഹോട്ടല്‍ജീവനക്കാരാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    20 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്