Saturday, September 22nd, 2018

മുട്ടമ്പലം പൊതുശ്മശാനത്തില്‍ ഗ്യാസ് ക്രിമറ്റോറിയം

കോട്ടയം: മുട്ടമ്പലം പൊതുശ്മശാനത്തില്‍ ഗ്യാസ് ക്രിമ്‌റ്റോറിയം വാങ്ങാന്‍ തീരുമാനമായി. നിലവിലുള്ളതു കൂടാതെയാണു പുതിയതു വാങ്ങുന്നത്. സംസ്‌കരിക്കാന്‍ എത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഗ്യാസുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണം വാങ്ങാന്‍ നഗരസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി 14 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. ഉപകരണം സ്ഥാപിക്കുന്ന ജോലികള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷ. ഉപകരണം സ്ഥാപിക്കുന്നതോടെ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കും. നഗരപരിധിയിലുള്ളവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് 2500 രൂപയാണ് ഈടാക്കുന്നത്. … Continue reading "മുട്ടമ്പലം പൊതുശ്മശാനത്തില്‍ ഗ്യാസ് ക്രിമറ്റോറിയം"

Published On:Aug 24, 2013 | 5:56 pm

കോട്ടയം: മുട്ടമ്പലം പൊതുശ്മശാനത്തില്‍ ഗ്യാസ് ക്രിമ്‌റ്റോറിയം വാങ്ങാന്‍ തീരുമാനമായി. നിലവിലുള്ളതു കൂടാതെയാണു പുതിയതു വാങ്ങുന്നത്. സംസ്‌കരിക്കാന്‍ എത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഗ്യാസുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണം വാങ്ങാന്‍ നഗരസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഈ വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി 14 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. ഉപകരണം സ്ഥാപിക്കുന്ന ജോലികള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷ. ഉപകരണം സ്ഥാപിക്കുന്നതോടെ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കും.
നഗരപരിധിയിലുള്ളവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് 2500 രൂപയാണ് ഈടാക്കുന്നത്. സമീപ പഞ്ചായത്തുകളില്‍നിന്ന് എത്തിക്കുന്ന മൃതദേഹങ്ങള്‍ക്ക് 3500 രൂപും ദാരിദ്ര്യരേഖയില്‍ താഴെയുള്ളവരില്‍നിന്ന് 1500 രൂപയുമാണ് ചാര്‍ജ്് ഈടാക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    4 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    4 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    4 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    6 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    7 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    7 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    7 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    7 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി