കര്‍ണാടകയില്‍ 900 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

Published:December 26, 2016

LPG Blast Full

 

 

ബംഗളുരു: കര്‍ണാടകയിലെ ചിന്താമണി ഗ്രാമത്തില്‍ രണ്ടു ട്രക്കുകളിലായി ശേഖരിച്ചിരുന്ന 900 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. രണ്ട് ട്രക്കുകളും ഒരു ബൊലേറോയും തീയില്‍ കത്തിനശിച്ചു. ബാറ്ററി ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.