Saturday, September 22nd, 2018

തേനിലിട്ട വെളുത്തുള്ളി കഴിച്ചാല്‍..

ചുമക്ക് പരിഹാരം കാണുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. വെളുത്തുള്ളി ചതച്ച് തേനിലിട്ട് കഴിച്ചാല്‍ മതി

Published On:Jun 14, 2018 | 11:28 am

വെളുത്തുള്ളി ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. പച്ചയ്ക്ക കഴിക്കുന്നതും, ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാം ഗുണം ചെയ്യും. അതുപോലെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ് തേന്‍. എന്നാല്‍ തേനിലിട്ട വെളുത്തുള്ളി കഴിക്കുന്നതോ. തീര്‍ച്ചായും ആരോഗ്യത്തിന് ഗുണം ചെയ്യും. കുറച്ച് ദിവസം അടുപ്പിച്ച് തേനിലിട്ട വെളുത്തുള്ളി കഴിച്ചാല്‍ തന്നെ മാറ്റം നമുക്ക് മനസിലാക്കാം. തേനിലിട്ട വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെളുത്തുള്ളി. ഇതില്‍ തേനും കൂടി ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും രോഗങ്ങളേയും നമ്മളില്‍ നിന്ന് അകറ്റുന്നു.
രക്ത സമ്മര്‍ദ്ദം കുറക്കുന്നതിനും ഇത് സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാമാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തതിന്റെ പ്രധാന കാരണങ്ങള്‍. വെറും വയറ്റില്‍ ഏഴ് ദിവസം സ്ഥിരമായി ത്‌നിലിട്ട് വെളുത്തുള്ളി കഴിച്ചാല്‍ മതി.
ചുമക്ക് പരിഹാരം കാണുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്. വെളുത്തുള്ളി ചതച്ച് തേനിലിട്ട് കഴിച്ചാല്‍ മതി. പെട്ടെന്ന് തന്നെ ചുമക്ക് ആശ്വാസം നല്‍കുന്നു.
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രക്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നതിനും സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    28 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    6 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    6 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    6 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    7 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി