Friday, November 16th, 2018

മാലിന്യവുമായെത്തിയ വാഹനം തടഞ്ഞു

കലവൂര്‍ : മാലിന്യവുമായെത്തിയ വാഹനം സര്‍വോദയപുരത്ത് തടഞ്ഞു. ആലപ്പുഴ നഗരസഭയുടെ സര്‍വോദയപുരത്തെ മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കലക്ടറുമായി ഉണ്ടാക്കിയ ധാരണ നഗരസഭാ അധികൃതര്‍ ലംഘിക്കുന്നു എന്നാരോപിച്ച് ഇന്നലെ രാത്രി മാലിന്യവുമായെത്തിയ വാഹനം മാലിന്യനിര്‍മാര്‍ജന സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ മാലിന്യം നിക്ഷേപിക്കാനാകാതെ മാലിന്യവുമായെത്തിയവര്‍ തിരിച്ചുപോകുകയായിരുന്നു.

Published On:Sep 20, 2013 | 5:30 pm

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    4 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം