Tuesday, November 20th, 2018

കഞ്ചാവ്; രണ്ടു പേര്‍ പിടിയില്‍

കല്‍പ്പറ്റ: മൂന്ന് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. പന്തല്ലൂര്‍ താലൂക്കിലെ ദേവാല, കീഴെ നാടുകാണി സ്വദേശികളായ ചന്ദ്രകുമാര്‍ (30), സുരേഷ് (19) എന്നിവരെയാണ് വടുവന്‍ചാലില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ഇന്നലെ രാവിലെ തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ വടുവന്‍ചാലിലെത്തിയ ഇവര്‍ രാവിലെ എട്ടരയോടെയാണ് പിടിയിലായത്. ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  

Published On:Nov 8, 2013 | 12:23 pm

LIVE NEWS - ONLINE

  • 1
    19 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    25 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    38 mins ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    1 hour ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    1 hour ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    3 hours ago

    ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി