വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന യുവാവ് പിടിയില്‍

Published:December 12, 2016

ARREST IMAGE 77 FULL

 

 

 

 
കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന യുവാവ് പിടിയില്‍. ശ്രീസ്തയിലെ ഒറക്കന്‍ ഷിബുവിനെ (38)യാണ് എക്‌സ്‌സൈസ് സംഘം പിടികൂടിയത്. കെട്ടുകളിലായി അരയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്. ഒറീസ സ്വദേശിയായ യുവാവാണ് തനിക്ക് കഞ്ചാവ് നല്‍കിയതെന്നും ഷിബു മൊഴി നല്‍കി. ഒറീസക്കാരനെ എക്‌സ്‌സൈസ് സംഘം തിരയുന്നുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.