Wednesday, November 14th, 2018

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ ആള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

കൊല്ലം: കൊട്ടാരക്കര തലവൂര്‍ വടകോട് ഇരുവേലിക്കല്‍ ഗിരിദേവ് ഭവനില്‍ ഗിരീശനെ(50) ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. പത്തോളം കഞ്ചാവ് കേസുകളില്‍ ഗിരീശന്‍ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂട്ടറില്‍ കഞ്ചാവുമായി വരുകയായിരുന്ന ഇയാളെ കിഴക്കേത്തെരുവ് മിലിട്ടറി കാന്റീന്‍ പരിസരത്തുനിന്നാണ് കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ആറുമാസംമുന്‍പ് രണ്ട് കിലോ കഞ്ചാവുമായി ഗിരീശന്‍ ചാത്തന്നൂരില്‍ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ നില്‍ക്കെയാണ് വീണ്ടും കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.

Published On:Jul 20, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    9 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    11 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    11 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി