Wednesday, November 21st, 2018

പാലക്കാട് രണ്ടിടത്ത് കഞ്ചാവ് വേട്ട; നാല്‌പേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് രണ്ടിടങ്ങളില്‍ നടത്തിയ കഞ്ചാവ് വേട്ടില്‍ നാല്‌പേര്‍ അറസ്റ്റിലായി. ഒറ്റപ്പാലത്തും കൊല്ലങ്കോടും കഞ്ചാവ് കൈവശംവെച്ച നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധുര-എറണാകുളം ബസ്സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിതരണത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 12.5കിലോ കഞ്ചാവാണ് ഒറ്റപ്പാലത്ത് വെച്ച് പോലീസ് പിടികൂടിയത്. ഇതില്‍ തമിഴ്‌നാട് തേനി സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഷീദ്, ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ് എന്നിവരെ … Continue reading "പാലക്കാട് രണ്ടിടത്ത് കഞ്ചാവ് വേട്ട; നാല്‌പേര്‍ അറസ്റ്റില്‍"

Published On:Jul 13, 2018 | 8:05 am

പാലക്കാട്: പാലക്കാട് രണ്ടിടങ്ങളില്‍ നടത്തിയ കഞ്ചാവ് വേട്ടില്‍ നാല്‌പേര്‍ അറസ്റ്റിലായി. ഒറ്റപ്പാലത്തും കൊല്ലങ്കോടും കഞ്ചാവ് കൈവശംവെച്ച നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധുര-എറണാകുളം ബസ്സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിതരണത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 12.5കിലോ കഞ്ചാവാണ് ഒറ്റപ്പാലത്ത് വെച്ച് പോലീസ് പിടികൂടിയത്. ഇതില്‍ തമിഴ്‌നാട് തേനി സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഷീദ്, ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ് എന്നിവരെ എക്‌സൈസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.

LIVE NEWS - ONLINE

  • 1
    50 mins ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    2 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    10 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    11 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി