Tuesday, November 20th, 2018

വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആള്‍ അറസ്റ്റില്‍

പാലക്കാട്: വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടി തരവനാട്ടുകളം സ്വദേശി മണി(54)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെ ഇയാളുടെ വീടിന്റെ പുറകുവശത്തെ പച്ചക്കറി കൃഷിക്കിടയിലാണ് അഞ്ച് നാല് മാസം വരെ പ്രായമുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 20 സെന്റീമീറ്റര്‍ മുതല്‍ 40 സെന്റീമീറ്റര്‍ വലിപ്പമുള്ള അഞ്ച് കഞ്ചാവ് ചെടികളും അമ്പതോളം വിത്തുകളുമാണ് പിടികൂടിയത്. ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്താല്‍ സൗത്ത് എസ്‌ഐ അന്‍ഷാദ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ … Continue reading "വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആള്‍ അറസ്റ്റില്‍"

Published On:Jun 4, 2018 | 8:04 am

പാലക്കാട്: വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടി തരവനാട്ടുകളം സ്വദേശി മണി(54)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെ ഇയാളുടെ വീടിന്റെ പുറകുവശത്തെ പച്ചക്കറി കൃഷിക്കിടയിലാണ് അഞ്ച് നാല് മാസം വരെ പ്രായമുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 20 സെന്റീമീറ്റര്‍ മുതല്‍ 40 സെന്റീമീറ്റര്‍ വലിപ്പമുള്ള അഞ്ച് കഞ്ചാവ് ചെടികളും അമ്പതോളം വിത്തുകളുമാണ് പിടികൂടിയത്. ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്താല്‍ സൗത്ത് എസ്‌ഐ അന്‍ഷാദ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ബാലകൃഷ്ണന്‍, നഞ്ചന്‍, കൃഷ്ണകുമാര്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    44 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    2 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    5 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല