Friday, February 22nd, 2019

കഞ്ചാവും മദ്യവുമായി സ്ത്രീ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍

കൊല്ലം: ചാത്തന്നൂരില്‍ കഞ്ചാവും മദ്യവും വില്‍പന നടത്തിയതിന് സ്ത്രീ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍. കൊട്ടിയം തഴുത്തല ജംക്ഷനു സമീപം വിദേശമദ്യം വിറ്റ തഴുത്തല വിളയില്‍ പുത്തന്‍വീട്ടില്‍ സന്തോഷ്(44), പരവൂര്‍ പൂതക്കുളം തെങ്ങുവിള കോളനിക്കു സമീപം മദ്യവില്‍പന നടത്തിയ ഇടയാടി മാടന്‍കാവില്‍ വീട്ടില്‍ ലത(48) എന്നിവരെയും അറസ്റ്റ് ചെയ്തു. കഞ്ചാവ് വിറ്റ ആദിച്ചനല്ലൂര്‍ പ്ലാക്കാട് തൊടിയില്‍ വീട്ടില്‍ ഷാഫി(20), സുബിത ഭവനില്‍ സുബിന്‍(24), വര്‍ക്കല ചെമ്മരുതി വാളാഞ്ചിവിള തൊടിയില്‍ കല്ലുവിള വീട്ടില്‍ മനു(20) നാവായിക്കുളം തെക്കേവിള വീട്ടില്‍ … Continue reading "കഞ്ചാവും മദ്യവുമായി സ്ത്രീ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍"

Published On:Aug 30, 2018 | 8:03 am

കൊല്ലം: ചാത്തന്നൂരില്‍ കഞ്ചാവും മദ്യവും വില്‍പന നടത്തിയതിന് സ്ത്രീ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍. കൊട്ടിയം തഴുത്തല ജംക്ഷനു സമീപം വിദേശമദ്യം വിറ്റ തഴുത്തല വിളയില്‍ പുത്തന്‍വീട്ടില്‍ സന്തോഷ്(44), പരവൂര്‍ പൂതക്കുളം തെങ്ങുവിള കോളനിക്കു സമീപം മദ്യവില്‍പന നടത്തിയ ഇടയാടി മാടന്‍കാവില്‍ വീട്ടില്‍ ലത(48) എന്നിവരെയും അറസ്റ്റ് ചെയ്തു. കഞ്ചാവ് വിറ്റ ആദിച്ചനല്ലൂര്‍ പ്ലാക്കാട് തൊടിയില്‍ വീട്ടില്‍ ഷാഫി(20), സുബിത ഭവനില്‍ സുബിന്‍(24), വര്‍ക്കല ചെമ്മരുതി വാളാഞ്ചിവിള തൊടിയില്‍ കല്ലുവിള വീട്ടില്‍ മനു(20) നാവായിക്കുളം തെക്കേവിള വീട്ടില്‍ ബൈജു, അയിരൂര്‍ പുത്തന്‍വീട്ടില്‍ ശംഭു(24), മൂലഭാഗം ശ്രീകല നിലയത്തില്‍ സുരാജ്(24), പരവൂര്‍ കുറുമണ്ടല്‍–ബി രതീഷ് എന്നിവരെയാണ് പിടികൂടിയത്. ചാത്തന്നൂര്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം