Friday, September 21st, 2018

ചേറ്റുവ ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍: ചേറ്റുവ ജിഎംയുപി സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചേറ്റുവ രായംമരയ്ക്കാര്‍ വീട്ടില്‍ ഇസ്മയിലാണ്(30) അറസ്റ്റിലായിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് സ്‌കൂളിലേക്ക് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. എക്‌സൈസ് സംഘത്തെക്കണ്ട് ഇസ്മയില്‍ അന്ന് ഓടിരക്ഷപ്പെട്ടിരുന്നു. 1.200 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കണ്ടെടുത്തിരുന്നു. ഇസ്മയിലിനെതിരെ വാടാനപ്പള്ളി പോലീസിലും എക്‌സൈസിലും കേസും നില നില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സിങ്കനല്ലൂരില്‍ നിന്ന് കിലോയ്ക്ക് 10,000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങി നാട്ടില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഇയാള്‍ വിതരണം ചെയ്യാറുണ്ടെന്ന് … Continue reading "ചേറ്റുവ ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍"

Published On:Aug 27, 2018 | 8:01 am

തൃശൂര്‍: ചേറ്റുവ ജിഎംയുപി സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചേറ്റുവ രായംമരയ്ക്കാര്‍ വീട്ടില്‍ ഇസ്മയിലാണ്(30) അറസ്റ്റിലായിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് സ്‌കൂളിലേക്ക് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. എക്‌സൈസ് സംഘത്തെക്കണ്ട് ഇസ്മയില്‍ അന്ന് ഓടിരക്ഷപ്പെട്ടിരുന്നു. 1.200 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കണ്ടെടുത്തിരുന്നു. ഇസ്മയിലിനെതിരെ വാടാനപ്പള്ളി പോലീസിലും എക്‌സൈസിലും കേസും നില നില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സിങ്കനല്ലൂരില്‍ നിന്ന് കിലോയ്ക്ക് 10,000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങി നാട്ടില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഇയാള്‍ വിതരണം ചെയ്യാറുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    45 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    8 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍