Monday, September 24th, 2018

കഞ്ചാവ് വലിക്കുന്ന ഹുക്കയുമായി അഞ്ചു കുട്ടികള്‍ പിടിയിലായി

കോട്ടയം: ഏറ്റുമാനൂര്‍ പള്ളിമല ഭാഗത്ത് എക്‌സൈസ് റെയ്ഡില്‍ അഞ്ചു കുട്ടികള്‍ പിടിയിലായി. ഇവരില്‍ നിന്നു കഞ്ചാവ് വലിക്കാനായി ഉപയോഗിക്കുന്ന 7000 രൂപ വിലയുള്ള ബ്രാസ് ഹുക്കയാണ് പിടിച്ചെടുത്തത്. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുു റെയ്ഡ്. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൗണ്‍സലിങ് നടത്തി മാതാപിതാക്കളോടൊപ്പം വിട്ടു. ഓണ്‍ലൈന്‍ വഴിയാണ് കഞ്ചാവ് വലിക്കാനുള്ള ഉപകരണം വാങ്ങിയതെന്നാണ് കുട്ടികള്‍ പറഞ്ഞെന്ന് ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്ത് പറഞ്ഞു.

Published On:Sep 4, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    7 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    12 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    13 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    14 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    14 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു