Sunday, November 18th, 2018

കഞ്ചാവ് സംഘം യുവാവിന്റെ കൈ തല്ലിയൊടിച്ചു

ആലപ്പുഴ: തുറവൂരില്‍ കഞ്ചാവ് സംഘം യുവാവിന്റെ കൈ തല്ലിയൊടിച്ചു. മൂന്ന് പേര്‍ക്ക് മര്‍ദ്ദനമേറ്റു. പള്ളിത്തോട് ഹേലാപുരം വലിയതറയില്‍ ഉദയന്റെ മകന്‍ സന്തോഷിന്റെ(28) വലതുകൈയാണ് തല്ലിയൊടിച്ചത്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പള്ളിത്തോട്ടിലാണ് സംഭവം. നിലവിളികേട്ട് ഓടിയെത്തിയ സഹോദരന്‍മാരായ ഉണ്ണി(32), ശ്രീകുമാര്‍(26), സുഹൃത്ത് അഭി(25) എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. പ്രദേശത്ത് കഞ്ചാവ് വില്‍പന വ്യാപകമാകുന്നതിനെതിരെ സന്തോഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ രാത്രി കല്യാണ വീട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി പതിയിരുന്ന … Continue reading "കഞ്ചാവ് സംഘം യുവാവിന്റെ കൈ തല്ലിയൊടിച്ചു"

Published On:May 24, 2018 | 8:06 am

ആലപ്പുഴ: തുറവൂരില്‍ കഞ്ചാവ് സംഘം യുവാവിന്റെ കൈ തല്ലിയൊടിച്ചു. മൂന്ന് പേര്‍ക്ക് മര്‍ദ്ദനമേറ്റു. പള്ളിത്തോട് ഹേലാപുരം വലിയതറയില്‍ ഉദയന്റെ മകന്‍ സന്തോഷിന്റെ(28) വലതുകൈയാണ് തല്ലിയൊടിച്ചത്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പള്ളിത്തോട്ടിലാണ് സംഭവം. നിലവിളികേട്ട് ഓടിയെത്തിയ സഹോദരന്‍മാരായ ഉണ്ണി(32), ശ്രീകുമാര്‍(26), സുഹൃത്ത് അഭി(25) എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. പ്രദേശത്ത് കഞ്ചാവ് വില്‍പന വ്യാപകമാകുന്നതിനെതിരെ സന്തോഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ രാത്രി കല്യാണ വീട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി പതിയിരുന്ന സംഘം സന്തോഷിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തില്‍പ്പെട്ട പള്ളിത്തോട് കറുവ കണ്ടത്തില്‍ സുബീഷിനെ കുത്തിയതോടിനെ പോലീസ് പിടികുടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    8 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    14 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി