Tuesday, July 16th, 2019

സിനിമ സെറ്റില്‍ കഞ്ചാവ് വില്‍പന: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിസ് ജംക്ഷനില്‍ നിന്നും രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത് സിനിമാ, സീരിയല്‍ സെറ്റുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തില്‍പെട്ടയാളെന്ന് പോലീസ്. വൈറ്റില പുത്തന്‍വീട്ടില്‍ ഷോബിന്‍(32) ആണു കഞ്ചാവുമായി പിടിയിലായത്. രണ്ടു ദിവസം മുന്‍പ്, ഏഴു കിലോ കഞ്ചാവുമായി ഷാഡോ പോലീസിന്റെ പിടിയിലായ സംഘത്തിന്റെ ഇടനിലക്കാരനാണ് ഷോബിനെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജ്, ഷാഡോ പോലീസ് എസ്‌ഐ ഹണി കെ ദാസ് എന്നിവരുടെ … Continue reading "സിനിമ സെറ്റില്‍ കഞ്ചാവ് വില്‍പന: ഒരാള്‍ കൂടി അറസ്റ്റില്‍"

Published On:Nov 3, 2017 | 8:09 am

കൊച്ചി: കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിസ് ജംക്ഷനില്‍ നിന്നും രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത് സിനിമാ, സീരിയല്‍ സെറ്റുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തില്‍പെട്ടയാളെന്ന് പോലീസ്. വൈറ്റില പുത്തന്‍വീട്ടില്‍ ഷോബിന്‍(32) ആണു കഞ്ചാവുമായി പിടിയിലായത്. രണ്ടു ദിവസം മുന്‍പ്, ഏഴു കിലോ കഞ്ചാവുമായി ഷാഡോ പോലീസിന്റെ പിടിയിലായ സംഘത്തിന്റെ ഇടനിലക്കാരനാണ് ഷോബിനെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജ്, ഷാഡോ പോലീസ് എസ്‌ഐ ഹണി കെ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ സൗത്ത് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ധോണി വിരമിക്കുമോ ?

  • 2
    2 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 3
    2 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

  • 4
    2 hours ago

    അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

  • 5
    2 hours ago

    തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

  • 6
    2 hours ago

    പൂജാ സൗന്ദര്യത്തിന്റെ രഹസ്യം

  • 7
    16 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 8
    16 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 9
    19 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി