Friday, April 19th, 2019

കഞ്ചാവ് വില്‍പന; അഞ്ചംഗ സംഘം അറസ്റ്റില്‍

പത്തനംതിട്ട: അടൂരിലെ ലോഡ്ജില്‍ താമസിച്ച് കാറിലും സ്‌കൂട്ടറിലും കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്ന അഞ്ച് യുവാക്കളെ അടൂര്‍ പോലീസ് പിടികൂടി. ഇലവുംതിട്ട ഒടിയുഴം പുഷ്പമംഗലത്ത് വീട്ടില്‍ കൃഷ്ണലാല്‍(28), അടൂര്‍ നെല്ലിമൂട്ടില്‍പടി ശാലോം ചര്‍ച്ചിനു സമീപം മങ്ങാട്ട് താഴേതില്‍ ജിതിന്‍ രാജ്(29), കുന്നിട ഉഷാഭവനില്‍ ഉമേഷ് കൃഷ്ണന്‍(28), നെടുമണ്‍ കുറ്റിയാപുറത്ത് വീട്ടില്‍ വിഷ്ണു(20), വള്ളിക്കോട് പുത്തന്‍കുരിശ് കല്ലുവിളതെക്കേതില്‍ ജിത്തുകുമാര്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആനയടി സ്വദേശിക്ക് മണക്കാല ഭാഗത്തുവച്ച് … Continue reading "കഞ്ചാവ് വില്‍പന; അഞ്ചംഗ സംഘം അറസ്റ്റില്‍"

Published On:Jul 30, 2018 | 8:01 am

പത്തനംതിട്ട: അടൂരിലെ ലോഡ്ജില്‍ താമസിച്ച് കാറിലും സ്‌കൂട്ടറിലും കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്ന അഞ്ച് യുവാക്കളെ അടൂര്‍ പോലീസ് പിടികൂടി. ഇലവുംതിട്ട ഒടിയുഴം പുഷ്പമംഗലത്ത് വീട്ടില്‍ കൃഷ്ണലാല്‍(28), അടൂര്‍ നെല്ലിമൂട്ടില്‍പടി ശാലോം ചര്‍ച്ചിനു സമീപം മങ്ങാട്ട് താഴേതില്‍ ജിതിന്‍ രാജ്(29), കുന്നിട ഉഷാഭവനില്‍ ഉമേഷ് കൃഷ്ണന്‍(28), നെടുമണ്‍ കുറ്റിയാപുറത്ത് വീട്ടില്‍ വിഷ്ണു(20), വള്ളിക്കോട് പുത്തന്‍കുരിശ് കല്ലുവിളതെക്കേതില്‍ ജിത്തുകുമാര്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആനയടി സ്വദേശിക്ക് മണക്കാല ഭാഗത്തുവച്ച് കഞ്ചാവ് കൈമാറുന്നതിനിടെയാണ് കാറില്‍ നിന്ന് കൃഷ്ണലാലിനെയും ജിതിന്‍ രാജിനെയും ഉമേഷ് കൃഷ്ണനെയും ഇന്നലെ രാവിലെ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളായ ജിത്തുവിനെയും വിഷ്ണുവിനെയും നെല്ലിമുകളിലുള്ള ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം