Sunday, November 18th, 2018

കഞ്ചാവുമായി വടകര സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. വടകര സ്വദേശികളായ കൈവേലി വിളംപറമ്പ് റഫീഖ്(33), കാവിലുംപാറ റസാഖ്(34) എന്നിവരാണ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കര്‍ണാടക ചാമരാജ് നഗറില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇവര്‍. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസും മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും ചേര്‍ന്ന് … Continue reading "കഞ്ചാവുമായി വടകര സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍"

Published On:May 10, 2018 | 8:09 am

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. വടകര സ്വദേശികളായ കൈവേലി വിളംപറമ്പ് റഫീഖ്(33), കാവിലുംപാറ റസാഖ്(34) എന്നിവരാണ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കര്‍ണാടക ചാമരാജ് നഗറില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇവര്‍. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസും മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    57 mins ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    3 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    17 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    21 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം