Thursday, February 21st, 2019

കാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോട്ടയം: കറുകച്ചാലില്‍ കാല്‍ കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയില്‍. കറുകച്ചാല്‍ പച്ചിലമാക്കല്‍ അഖില്‍കുമാറി(23)നെയാണ് പോലീസ് പിടികൂടിയത്. കുമളി, കമ്പം എന്നീ സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് ചെറുപൊതികളാക്കി വില്‍പന നടത്തി വരുകയായിരുന്നു ഇയാള്‍. കറുകച്ചാല്‍, മണിമല, നെടുംകുന്നം, വാകത്താനം എന്നീ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വ്യാപകമായ തോതില്‍ കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളായിരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കറുകച്ചാലില്‍ തിങ്കളാഴ്ച രാത്രിയില്‍ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. … Continue reading "കാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍"

Published On:Sep 12, 2018 | 8:04 am

കോട്ടയം: കറുകച്ചാലില്‍ കാല്‍ കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയില്‍. കറുകച്ചാല്‍ പച്ചിലമാക്കല്‍ അഖില്‍കുമാറി(23)നെയാണ് പോലീസ് പിടികൂടിയത്. കുമളി, കമ്പം എന്നീ സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് ചെറുപൊതികളാക്കി വില്‍പന നടത്തി വരുകയായിരുന്നു ഇയാള്‍. കറുകച്ചാല്‍, മണിമല, നെടുംകുന്നം, വാകത്താനം എന്നീ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വ്യാപകമായ തോതില്‍ കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളായിരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കറുകച്ചാലില്‍ തിങ്കളാഴ്ച രാത്രിയില്‍ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. ഉണ്ണിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും കോള്‍ ഡീറ്റയില്‍സ് പരിശോധിച്ചും നാളുകളായി പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    16 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍