Saturday, September 22nd, 2018

വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയി

പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പൊതി കഞ്ചാവ് പിടിച്ചെടുത്തത്.

Published On:Sep 11, 2018 | 8:06 am

തൃശൂര്‍: ഇരിങ്ങാലക്കുട കോണത്തുകുന്നില്‍ വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയിലായി. എസ്എന്‍പുരം സ്വദേശി തോപ്പില്‍ വീട്ടില്‍ അജില്‍(19), വഴിയമ്പലം സ്വദേശി കൊല്ലപറമ്പത്ത് വീട്ടില്‍ അഭിജിത്ത്(19) എന്നിവരെയാണ് എസ്‌ഐ കെഎസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പൊതി കഞ്ചാവ് പിടിച്ചെടുത്തത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    5 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    10 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    10 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള