Wednesday, November 14th, 2018

ഒന്നര കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ഇടുക്കി: അടിമാലി പൂപ്പാറക്ക് സമീപത്ത്‌നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ഉടുമ്പന്‍ചോല കുക്കുലാര്‍ കരയില്‍ താമസിക്കുന്ന ബോഡിനായ്ക്കന്നൂര്‍ കൊസവ പാളയം സ്വദേശി വിജിയെ(37) ആണ് അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്നു കഞ്ചാവ് വാങ്ങി ഉടുമ്പന്‍ചോലയ്ക്ക് പോകുന്നതിനായി പൂപ്പാറയ്ക്ക് സമീപം വാഹനം കാത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കമ്പം, തേനി ഭാഗങ്ങളില്‍ നിന്നു കഞ്ചാവ് വാങ്ങി വിനോദസഞ്ചാരികള്‍ക്കും മറ്റും ചില്ലറ വില്‍പന നടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച … Continue reading "ഒന്നര കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍"

Published On:Jul 12, 2018 | 8:04 am

ഇടുക്കി: അടിമാലി പൂപ്പാറക്ക് സമീപത്ത്‌നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ഉടുമ്പന്‍ചോല കുക്കുലാര്‍ കരയില്‍ താമസിക്കുന്ന ബോഡിനായ്ക്കന്നൂര്‍ കൊസവ പാളയം സ്വദേശി വിജിയെ(37) ആണ് അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്നു കഞ്ചാവ് വാങ്ങി ഉടുമ്പന്‍ചോലയ്ക്ക് പോകുന്നതിനായി പൂപ്പാറയ്ക്ക് സമീപം വാഹനം കാത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കമ്പം, തേനി ഭാഗങ്ങളില്‍ നിന്നു കഞ്ചാവ് വാങ്ങി വിനോദസഞ്ചാരികള്‍ക്കും മറ്റും ചില്ലറ വില്‍പന നടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. വിജിയെ കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി