Sunday, November 18th, 2018

കഞ്ചാവുമായി യുവാവ് പിടിയില്‍

മലപ്പുറം: കരുവാരക്കുണ്ടില്‍ നിന്നും ആറു കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയില്‍. രണ്ടത്താണി ആറ്റുപുറം സ്വദേശി ഉമ്മിണിയത്ത് അബ്ദുല്‍ നാസര്‍(32) നെയാണ് എസ്‌ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കരുവാരക്കുണ്ടിലെ പുത്തനഴി അമ്പലപ്പടിയില്‍നിന്നാണ് അബ്ദുല്‍നാസറിനെ പിടികൂടിയത്. രണ്ടുകിലോ തൂക്കംവരുന്ന മൂന്നു പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് എടത്തനാട്ടുകര, കാളികാവ്, മേലാറ്റൂര്‍, ചോക്കാട് എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനുള്ളതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Published On:Jul 7, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    4 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    18 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    22 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം