Thursday, February 21st, 2019

കഞ്ചാവുമായി രണ്ടുുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കഞ്ചാവുമായി രണ്ടുുപേര്‍ പിടിയില്‍. വെള്ളിമാട്കുന്ന് സ്വദേശി പ്രിന്‍സ്(30) പുതിയങ്ങാടി സ്വദേശി രതീഷ്(32) എന്നിവരാണ് ഗംഗ തിയറ്റര്‍ പരിസരത്തു നിന്നു എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. നഗരത്തിലെ സ്ഥിരം ലഹരി മരുന്നുവില്‍പനക്കാരും സംഘം ചേര്‍ന്ന് പിടിച്ചുപറിയും അക്രമവും പതിവാക്കിയവരുമാണ് ഇവരെന്ന് സംഘത്തിനു നേതൃത്വം നല്‍കിയ എക്‌സൈസ് നര്‍കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എംകെ ഗിരീഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെ.പി.റഷീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ധനിഷ് കുമാര്‍, ജെ.വിപിന്‍ കുമാര്‍, ആര്‍.അനില്‍, പി.അജിത്, ദിലീപ് കുമാര്‍, ദീപേഷ്, … Continue reading "കഞ്ചാവുമായി രണ്ടുുപേര്‍ പിടിയില്‍"

Published On:Jul 5, 2018 | 8:09 am

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കഞ്ചാവുമായി രണ്ടുുപേര്‍ പിടിയില്‍. വെള്ളിമാട്കുന്ന് സ്വദേശി പ്രിന്‍സ്(30) പുതിയങ്ങാടി സ്വദേശി രതീഷ്(32) എന്നിവരാണ് ഗംഗ തിയറ്റര്‍ പരിസരത്തു നിന്നു എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. നഗരത്തിലെ സ്ഥിരം ലഹരി മരുന്നുവില്‍പനക്കാരും സംഘം ചേര്‍ന്ന് പിടിച്ചുപറിയും അക്രമവും പതിവാക്കിയവരുമാണ് ഇവരെന്ന് സംഘത്തിനു നേതൃത്വം നല്‍കിയ എക്‌സൈസ് നര്‍കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എംകെ ഗിരീഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെ.പി.റഷീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ധനിഷ് കുമാര്‍, ജെ.വിപിന്‍ കുമാര്‍, ആര്‍.അനില്‍, പി.അജിത്, ദിലീപ് കുമാര്‍, ദീപേഷ്, ഒ.ടി.മനോജ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

 

LIVE NEWS - ONLINE

  • 1
    32 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    8 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍