Monday, September 24th, 2018

കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃപ്രയാറില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. അന്നമനട കുമ്പിടി സ്വദേശി പാലപ്പറമ്പില്‍ സനോജ്(30), കോടശ്ശേരി മൂഴിക്കുളം വീട്ടില്‍ ഷൈജന്‍(43) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്കിടെ നാട്ടിക ഹനുമാന്‍ സ്വാമി ക്ഷേത്രത്തിനടുത്ത് വെച്ച് ഇവര്‍ വലപ്പാട് പോലീസിന്റെ പിടിയിലാവുകയായിരുന്നു.സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇവര്‍ കഞ്ചാവെത്തിച്ചിരുന്നത്. ഇത്തരത്തില്‍ കൊണ്ടു വന്ന കഞ്ചാവിന്റെ വിപണനമാണ് വലപ്പാട് പോലീസിന്റെ ജാഗ്രത മൂലം തടയാനായത്. ചോദ്യം ചെയ്യലില്‍ … Continue reading "കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍"

Published On:Jun 7, 2018 | 8:05 am

തൃശൂര്‍: തൃപ്രയാറില്‍ രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. അന്നമനട കുമ്പിടി സ്വദേശി പാലപ്പറമ്പില്‍ സനോജ്(30), കോടശ്ശേരി മൂഴിക്കുളം വീട്ടില്‍ ഷൈജന്‍(43) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്കിടെ നാട്ടിക ഹനുമാന്‍ സ്വാമി ക്ഷേത്രത്തിനടുത്ത് വെച്ച് ഇവര്‍ വലപ്പാട് പോലീസിന്റെ പിടിയിലാവുകയായിരുന്നു.സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇവര്‍ കഞ്ചാവെത്തിച്ചിരുന്നത്. ഇത്തരത്തില്‍ കൊണ്ടു വന്ന കഞ്ചാവിന്റെ വിപണനമാണ് വലപ്പാട് പോലീസിന്റെ ജാഗ്രത മൂലം തടയാനായത്. ചോദ്യം ചെയ്യലില്‍ കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നുമാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് വ്യക്തമായി.

LIVE NEWS - ONLINE

  • 1
    36 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു